Star Trek - What Are Little Girls Made Of? Actress Sherry Jackson Photo Gallery













































Gorgeous, mouth-watering, chestnut-maned Sherry Jackson began her promising career as a pleasant-looking child actress. She and brother Robert were the stepchildren of television writer/director/actor Montgomery Pittman, who died of cancer in 1962. There's a rumor that Idaho-born Sherry was discovered by a talent agent while she and her mother were waiting for a bus. She began with unbilled small roles in such films as You're My Everything (1949), For Heaven's Sake (1950), Lorna Doone (1951), The Great Caruso (1951), and the "Ma and Pa Kettle" series (as Susie Kettle, one of the couple's numerous children).

Sherry's roles eventually increased in size, holding her own among Hollywood's movie elite at the time -- moppet star Bobby Driscoll in When I Grow Up (1951) and ruggedly handsome Steve Cochran in The Lion and the Horse (1952). She earned more attention than usual as John Wayne's daughter in Trouble Along the Way (1953), but her most impressive role during this stage was as a Portuguese youngster who witnesses a vision in The Miracle of Our Lady of Fatima (1952). The film Come Next Spring (1956) was written for her by her stepfather and directed by R.G. Springsteen.

At age 11, television became her choice of medium. Sherry literally grew up as Danny Thomas' coquettish daughter Terry Williams on Make Room for Daddy (1953). After leaving the series, Sherry somewhere along the line grew totally out of her pert and pretty teen figure into a ravishing stunner. Once she left the stability of the classic sitcom (the script had her heading off to college), things changed drastically workwise. Going through the difficult adjustment of child star to adult actress, she found this increasingly hard to find work. As such, her skills as an actress were seldom tested while taking on roles that emphasized her obvious physical stature and allure.

The image makeover was incredible -- from a smart and vulnerable child to a bewitching and capricious vixen. She developed minor cult worship playing sexy beehive brunettes in such low-budget films as Wild on the Beach (1965), Gunn (1967) and The Mini-Skirt Mob (1968), and on popular television series in episodes of Batman (1966), Lost in Space (1965), Star Trek (1966) and The Wild Wild West (1965). One could usually count on spotting Sherry somewhere as a biker girl, cooey-voiced party girl or scantily-clad femme fatale. Her adult work was fairly standard; however, the camera did love her. Her career pretty much fell away by the early 1980s.
- IMDb Mini Biography By: Gary Brumburgh / gr-home@pacbell.net
Read More »

ടോക്യോ നഗരത്തെ 'വിറപ്പിച്ച' ക്രിസ്മസ് ട്രീ

ടോക്യോ നിവാസികള്‍ അടുത്ത കാലത്തൊന്നും മറക്കാനിടയില്ലാത്ത ഒരു ക്രിസ്മസ് ആയിരുന്നു ഇത്തവണത്തേത്. കാരണം ജീവിതത്തില്‍ ഒരു തവണ ക്രിസ്മസ് ആഘോഷിക്കാത്തവര്‍ പോലും അല്‍പ നേരത്തേക്ക് ക്രിസ്മസ് സ്പിരിറ്റില്‍ ആനന്ദിച്ച ഒരു രാവായിരുന്നു കഴിഞ്ഞ ദിവസം കടന്നു പോയത്. അതിനു കാരണമായതോ ഒരു ക്രിസ്മസ് ട്രീയും.


ക്രിസ്മസ് വന്നെത്തിയപ്പോള്‍ പതിവ് പോലെ ടോക്യോ നഗരത്തിന്‍റെ പല ഭാഗങ്ങളിലും അലങ്കാര വിളക്കുകള്‍ തെളിയാന്‍ തുടങ്ങി. പക്ഷെ അപ്പോഴും ആഘോഷങ്ങളില്‍ പങ്കു ചേരാത്ത പല സ്ഥലങ്ങളും അവിടെ ബാക്കി നില്‍ക്കുന്നുണ്ടായിരുന്നു, ആളുകളും. ടോക്യോയിലെ സ്ഥിരതാമസക്കാരനായ ജോസഫ് ടേം എന്ന ബ്രിട്ടീഷ് പൗരന് അതൊരു കുറവായി തോന്നി, നഗരത്തില്‍ ചിലര്‍ ആഘോഷിക്കുമ്പോള്‍ മറ്റുചിലര്‍ ആഘോഷങ്ങളോട് മുഖം തിരിച്ചു നില്‍ക്കുന്നു. അതത്ര നല്ല കാര്യമായി ആള്‍ക്ക് തോന്നിയില്ല, ക്രിസ്മസ് എന്ന് പറയുമ്പോള്‍ ഉള്ളവനും ഇല്ലാത്തവും എല്ലാം ഒരുപോലെ ആനന്ദിക്കേണ്ട ഒരു ആഘോഷവേളയാണല്ലോ. ഇത്തവണ ക്രിസ്മസ് ഇല്ലാത്ത ഇടങ്ങളിലെക്ക് ഇറങ്ങിച്ചെന്ന് ക്രിസ്മസ് സന്ദേശവും, സന്തോഷവും നല്‍കാന്‍ തന്നെ ടേം തീരുമാനിച്ചു. അതിന് അദ്ദേഹം കണ്ടെത്തിയ രീതിയായിരുന്നു ഏറ്റവും രസകരം.

ക്രിസ്മസ് എന്ന് കേള്‍ക്കുമ്പോള്‍ ഏറ്റവും ആദ്യം മനസ്സിലേക്ക് വരുന്ന സംഗതികള്‍ എന്തൊക്കെയാണ്? ഉത്തരം സിമ്പിള്‍. ക്രിസ്മസ് പാപ്പയും, ട്രീയും തന്നെ. പാപ്പ പിന്നെ സകല മുക്കിലും മൂലയിലും നോക്ക് കുത്തി പോലെ ഇരുന്ന് വില പോയിരിക്കുന്ന സംഭവമാണ്. പക്ഷെ ട്രീ, അതിന്‍റെ പുതുമയും പ്രത്യേകതയും ഇപ്പഴും നഷ്ടപ്പെട്ടിട്ടില്ലല്ലോ. ക്രിസ്മസ് ട്രീയും കൊണ്ട് നഗരത്തിലേക്ക് ഇറങ്ങാനായിരുന്നു ടേമിന്‍റെ തീരുമാനം. ഒന്നൂടെ വ്യക്തമായിപ്പറഞ്ഞാല്‍ ക്രിസ്മസ് ട്രീയും കൊണ്ടല്ല, ഒരു ക്രിസ്മസ് ട്രീയായിത്തന്നെ ഇറങ്ങാന്‍.


പ്രകാശത്താല്‍ ആവരണം ചെയ്യപ്പെട്ട മനോഹരമായ ഒരു ക്രിസ്മസ് ട്രീ നിരത്തുകളിലൂടെ ഓടുന്ന  കാഴ്ച്ചയാണ് പിന്നീട് ടോക്യോ നിവാസികള്‍ കണ്ടത്. ആദ്യം കണ്ടപ്പോള്‍ ഉണ്ടായ അമ്പരപ്പ് സന്തോഷത്തിലേക്ക് വഴി മാറാന്‍ അധികം സമയമൊന്നും വേണ്ടി വന്നില്ല. വളരെ പെട്ടെന്ന് തന്നെ ആളുകള്‍ കൂടി, ചിത്രങ്ങളും സെല്ഫികളും കൊണ്ട് നെറ്റ്സ്പേസ് നിറഞ്ഞു. ടോക്യോയില്‍ മാത്രമല്ല, ലോകം മുഴുവനും 'റണ്ണിംഗ് ക്രിസ്മസ് ട്രീ' വൈറലായി ഓടി. 

ടേമിനെ കുറിച്ച് കേട്ടറിഞ്ഞ ടോക്യോ നിവാസികള്‍ കൂട്ടത്തോടെ ക്രിസ്മസ് വേഷങ്ങള്‍ അണിഞ്ഞ് നിരത്തുകളിലേക്കിറങ്ങി കൂടെ നിന്ന് ഫോട്ടോയെടുക്കാന്‍ മത്സരിക്കുന്ന ദ്രിശ്യങ്ങളാണ് പിന്നീടു ലോകം കണ്ടത്. അതായത് ടേം ഉദ്ദേശിച്ച കാര്യങ്ങളൊക്കെ നടക്കാന്‍ തുടങ്ങിയിരിക്കുന്നു. 


ഒരു മാരത്തണ്‍ ഓട്ടക്കാരനും, കലാകാരനുമായ ജോസഫ് ടേം നടത്തിയ ഒരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ് ഈ ഓട്ടമെന്ന് കരുതുന്നവരും ചില്ലറയല്ല. എന്തായാലും ടോക്യോ നിവാസികള്‍ക്ക് ഒരു പുത്തന്‍ അനുഭവം തന്നെയായിരുന്നു ഈ ക്രിസ്മസും, ഓടുന്ന ക്രിസ്മസ് ട്രീയും.

ചിത്രങ്ങളും വീഡിയോയും:-







Read More »