രഞ്ജിനി ഹരിദാസിന് കല്യാണാലോചനകള്‍ ക്ഷണിച്ചുകൊണ്ട് മലയാളി യുവാവ്, ഫേസ്ബുക്കിലെ ഒരു മാന്യദേഹമാണ് വ്യക്തിഹത്യയുടെ ഗ്രേഡില്‍ പെടുത്താവുന്ന ഒരു വിവാഹ പരസ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
അദ്ദേഹത്തിന്‍റെ പ്രൊഫൈലില്‍ കണ്ട പരസ്യം ഇപ്രകാരമാണ്.
ഇതുവരെ സംഭവത്തെക്കുറിച്ച് രഞ്ജിനിയുടെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.